Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU| എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തണം: ഡി.ഐ.ജിക്ക് പരാതി നല്‍കി കെ എസ് യു

KSU| എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തണം: ഡി.ഐ.ജിക്ക് പരാതി നല്‍കി കെ എസ് യു
  കണ്ണൂര്‍: പയ്യന്നൂര്‍ ഏരിയ എസ്.എഫ്.ഐ. പ്രസിഡന്റ് ആശിഷിനെതിരെ കാപ്പ ചുമത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. നിരവധി അക്രമ കേസുകളില്‍ പ്രതിയായിട്ടും ആശിഷിനെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഡി.ഐ.ജിക്ക് പരാതി നല്‍കിയത്. പയ്യന്നൂരില്‍ നിരവധി അക്രമ കേസുകളില്‍ പ്രതിയായ ആശിഷിന് പൊലീസ് നോട്ടീസ് പോലും നല്‍കുന്നില്ല എന്നാണ് കെ.എസ്.യുവിന്റെ പ്രധാന ആരോപണം. പയ്യന്നൂര്‍ കോളേജിലെ കെ.എസ്.യു. നേതാവ് ചാള്‍സ് സണ്ണിക്കെതിരെ നടന്ന അക്രമത്തില്‍ പോലും പൊലീസ് നടപടിയെടുത്തില്ലെന്നും എം.സി. അതുല്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ. നേതാവിന് പൊലീസ് സംരക്ഷണം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in