Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.പി.സി.സി നേതൃയോഗം 11ന്

കെ.പി.സി.സി നേതൃയോഗം 11ന്
congress-flag തിരുവനന്തപുരം: ലോക്‌സഭാ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 10ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന ഡി.സി.സി പ്രസിഡന്റുമാരുടേയും കെ.പി.സി.സി. ഭാരവാഹികളുടേയും സംയുക്തയോഗവും കെ.പി.സി.സി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ജനുവരി 11ന് ലേക്ക് മാറ്റി വച്ചതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. രാവിലെ 9.30ന് ഡി. സി. സി പ്രസിഡന്റുമാരുടേയും കെ. പി. സി.സി ഭാരവാഹികളുടേയും സംയുക്തയോഗവും 11 മണിക്ക് കെ. പി. സി. സി. അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ഉച്ചയ്ക്ക് 2.30ന് ലോക്‌സഭാ മണ്ഡലങ്ങളുടെ ചാര്‍ജ്ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ. പി. സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

Related articles

See all
Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Popular News

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ച...

Save your stories

Sign in