Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴിക്കോട് തിരുവള്ളൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് അതിക്രമം; പ്രസവിച്ചു കിടന്ന സ്ത്രീയുടെ മുറിയിലും പരിശോധന

കോഴിക്കോട് തിരുവള്ളൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് അതിക്രമം; പ്രസവിച്ചു കിടന്ന സ്ത്രീയുടെ മുറിയിലും പരിശോധന
കോഴിക്കോട്: തിരുവള്ളൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രിയില്‍ പോലീസ് അതിക്രമം നടത്തിയതായി പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തിരുവള്ളൂര്‍ സിദ്ദീഖിന്റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടെ മുറിയില്‍ വരെ പോലീസ് കയറി പരിശോധന നടത്തിയെന്ന് വീട്ടുകാര്‍ ആരോപിച്ചു. സിദ്ദീഖിന്റെ വീട്ടിലെ പോലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് പരിശോധന പാതിവഴിയില്‍ നിര്‍ത്തി മടങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രാദേശികമായി ഉയരുന്നത്.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in