Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മോദി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു : കൊടിക്കുന്നിൽ സുരേഷ്

മോദി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു : കൊടിക്കുന്നിൽ സുരേഷ്
നരേന്ദ്ര മോദി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി . സി.ബി.ഐയെ കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കി മാറ്റിയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സി.ബി.ഐയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കൊച്ചി സി.ബി.ഐ ഓഫിസിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം https://youtu.be/r08VMutTr7g

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in