Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊടകര കുഴല്‍പ്പണം: രേഖകളുണ്ട്, പണം വിട്ടുനല്‍കണമെന്ന് ധർമ്മരാജന്‍; ഹർജി ഇന്ന് പരിഗണിക്കും

കൊടകര കുഴല്‍പ്പണം: രേഖകളുണ്ട്, പണം വിട്ടുനല്‍കണമെന്ന് ധർമ്മരാജന്‍; ഹർജി ഇന്ന് പരിഗണിക്കും
  തൃശൂർ : കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ പൊലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടാനായി കേസിലെ പരാതിക്കാരൻ ധർമ്മരാജൻ നൽകിയ ഹർജി ഇരിങ്ങാലക്കുട കോടതി ഇന്ന് പരിഗണിക്കും. പിടിച്ചെടുത്ത പണത്തിന് രേഖകൾ ഉണ്ടെന്നും അതിനാൽ വിട്ടുകിട്ടണം എന്നുമാണ് ഹർജിയിലെ ആവശ്യം. എന്നാൽ കഴിഞ്ഞ രണ്ട് തവണ ഹർജി പരിഗണിച്ചപ്പോഴും രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് കഴിഞ്ഞിരുന്നില്ല. ധർമ്മരാജന്‍റെ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പണം ബിജെപിയുടേതാണെന്നും പരപ്രേരണ മൂലമാണ് ധർമ്മരാജൻ ഹർജി നൽകിയതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Save your stories

Sign in