Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നാളെ പൊതുദര്‍ശനം; സംസ്‌കാരം വ്യാഴാഴ്ച പാലാ കത്തീഡ്രലിൽ

നാളെ പൊതുദര്‍ശനം; സംസ്‌കാരം വ്യാഴാഴ്ച പാലാ കത്തീഡ്രലിൽ
അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണിയുടെ ഭൗതികദേഹം വ്യാഴാഴ്ച സംസ്കരിക്കും. ഭൗതിക ശരീരം എംബാം ചെയ്ത് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ സൂക്ഷിക്കും. നാളെ രാവിലെ പത്തു മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. നാളെ പൊതുദര്‍ശനത്തിന് വെക്കും. കോട്ടയത്തെ കേരള കോൺഗ്രസ് ആസ്ഥാന മന്ദിരം, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാലായിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടു പോകും. വ്യാഴാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ. ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in