Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കിഫ്ബി മസാല ബോണ്ട് കേസ്; ഇന്ന് ഹാജരാകാന്‍ തോമസ് ഐസക്കിന് ഇ ഡി നോട്ടീസ്

കിഫ്ബി മസാല ബോണ്ട് കേസ്; ഇന്ന് ഹാജരാകാന്‍ തോമസ് ഐസക്കിന് ഇ ഡി നോട്ടീസ്
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സി പി എം നേതാവ് തോമസ് ഐസക്ക് ഇന്ന് ഹാജരാകണമെന്ന് ഇ ഡിയുടെ നോട്ടീസ്. രാവിലെ 11 മണിയ്ക്ക് രേഖകൾ സഹിതം ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്നാണ് തോമസ് ഐസക്ക് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. ഇ ഡിയ്ക്ക് ആവശ്യമായ വിവരങ്ങളെല്ലാം കിഫ്ബി ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ടെന്നും തന്നെ വിരട്ടാൻ നോക്കേണ്ടെന്നും തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു. ഇത് നാലാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് നൽകുന്നത്. നോട്ടീസ് ചോദ്യം ചെയ്ത് കിഫ്ബി ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാനമായ രീതിയിൽ തോമസ് ഐസക്കും കോടതിയെ സമീപിച്ചേക്കും. കിഫ്ബി ധനസമാഹരണത്തിനായി ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സി എ ജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇ ഡി ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in