Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരള സ്‌കൂൾ കലോത്സത്തിന്‍റെ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു

കേരള സ്‌കൂൾ കലോത്സത്തിന്‍റെ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു
60 ആമത് കേരള സ്‌കൂൾ കലോത്സത്തിന്‍റെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. കാസർഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ മാർക്കറ്റിംഗ് സ്റ്റാറ്റജിക് ഹെഡ് ലിജു രാജുവിന് കൈമാറി. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണ വീഡിയോ ഗലേറിയ കൊച്ചിനാണ് നിർമ്മിച്ചത്. കാസർകോഡിന്‍റെ സംസ്‌കാരം, തനിമ, പാരമ്പര്യം, ചരിത്രം, ടൂറിസം, ജീവിതരീതി, കലകൾ അടക്കം,നാടിന്റെ ഭംഗി ഒപ്പി എടുത്ത വിഡിയോ ആണ് പുറത്തിറക്കിയത്. ചടങ്ങിൽ പ്രചാരണ വീഡിയോ നിർമ്മാണ മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും നടന്നു. സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 100 ലധികം എൻട്രികൾ ലഭിച്ചു. പ്രശാന്ത് പുതിയകണ്ടം കാഞ്ഞങ്ങാട് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം അമർ കെ.കെ. ഏച്ചിക്കാന നേടി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in