Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നൂറുദിന കര്‍മപദ്ധതിയില്‍ കാല്‍ ലക്ഷം പേര്‍ക്കെങ്കിലും ഭൂമി തരം മാറ്റി നല്‍കണം: മന്ത്രി എ.പി അനിൽകുമാർ

നൂറുദിന കര്‍മപദ്ധതിയില്‍ കാല്‍ ലക്ഷം പേര്‍ക്കെങ്കിലും ഭൂമി തരം മാറ്റി നല്‍കണം: മന്ത്രി എ.പി അനിൽകുമാർ

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ചുരുങ്ങിയത് 25,000 പേര്‍ക്കെങ്കിലും ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയണമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ജില്ലയില്‍ 2,234 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തൊട്ടാകെ ഉള്ളത്. ഇതില്‍ കാല്‍ ലക്ഷം പേര്‍ക്കെങ്കിലും ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയണം. 25 സെന്റില്‍ താഴെയുള്ളവരുടെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിച്ചു മുന്‍ഗണന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related articles

See all
Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Save your stories

Sign in