Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗണേഷിന് സിനിമാ വകുപ്പ് കൂടി വേണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി

ഗണേഷിന് സിനിമാ വകുപ്പ് കൂടി വേണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി
  തിരുവനന്തപുരം: ഗതാഗതത്തിനു പുറമെ സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് ബി. ഗണേഷ് കുമാറിന് നിലവിൽ നിശ്ചയിച്ച വകുപ്പുകൾക്കൊപ്പം സിനിമ കൂടി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിലെ അഴിച്ചുപണിയില്‍ കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് പുതിയ മന്ത്രിമാരാകുക. ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലുമാണ് മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നവർ. നവകേരള സദസിന് പിന്നാലെയാണ് മന്ത്രിസഭയിലെ അഴിച്ചുപണി. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in