Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം. മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ നാളെ  പ്രമേയം അവതരിപ്പിക്കും. എൽഡിഎഫും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം. 

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള രണ്ടാം നിയമസഭാ സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. 9 ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. വയോജനക്ഷേമ ബിൽ ഉൾപ്പെടെ സുപ്രധാന നിയമനിർമ്മാണങ്ങൾ ഈ സമ്മേളനകാലയളവിൽ ഉണ്ടാകും.

Related articles

See all
Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in