Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രവും കേരളവും ഭരിക്കുന്നത് ഏകാധിപതികള്‍: കെ സുധാകരന്‍ എംപി

കേന്ദ്രവും കേരളവും ഭരിക്കുന്നത് ഏകാധിപതികള്‍: കെ സുധാകരന്‍ എംപി
മലപ്പുറം: കോൺഗ്രസ് ഉണ്ടാക്കിയ നേട്ടങ്ങൾ വിറ്റഴിച്ച് കൊള്ളലാഭം കൊള്ളുന്നവരാണ് ബിജെപി സർക്കാരെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കരുത്തുള്ള നേതാവാണ് കോൺഗ്രസിനുള്ളത്. കേരത്തിലും - കേന്ദ്രത്തിലും ഏകാധിപതികളാണ് ഭരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. രാജ്യത്തിന് അപമാനമായ പിണറായി വിജയനെ സംരക്ഷിക്കാൻ കമ്യൂണിസ്റ്റുകാർക്ക് നാണമില്ലേ എന്നും കെ സുധാകരൻ വണ്ടൂരിൽ ചോദിച്ചു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in