Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാസര്‍ഗോഡ് ചന്ദ്രഗിരിപ്പാലം നാളെ മുതല്‍ അടച്ചിടും

കാസര്‍ഗോഡ് ചന്ദ്രഗിരിപ്പാലം നാളെ മുതല്‍  അടച്ചിടും
കാസര്‍ഗോഡ് ചന്ദ്രഗിരിപ്പാലം നാളെ മുതല്‍ അടച്ചിടും. നവീകരണ പ്രവര്‍ത്തികള്‍ക്കായി ജനുവരി 12 വരെയാണ്  പാത അടച്ചിടുന്നത്.  കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് വഴിയുള്ള ഗതാഗതത്തെ ഇത് സാരമായി ബാധിക്കുമെങ്കിലും മറ്റ് വഴികളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടായിരിക്കും  ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുക. ചെര്‍ക്കള-തെക്കില്‍പാലം-ചട്ടഞ്ചാല്‍ ദേശീയപാത വഴിയും, പെരുമ്പളപ്പാലം- പരവനടുക്കം വഴിയുമാണ് വാഹനങ്ങള്‍ കടന്നുപോകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.നവീകരണ പ്രവര്‍ത്തികള്‍ക്കായി ഡിസംബര്‍ രണ്ട് മുതല്‍ 22 വരെ പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.  എന്നാൽ ക്രിസ്മസ് അവധി കണക്കിലെടുത്ത് തീയതി മാറ്റുകയായിരുന്നു

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Save your stories

Sign in