Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: 8 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: 8 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ എട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ കെ എസ് യു പ്രവര്‍ത്തകന്‍ കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ പി അഭിനവിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. ഇന്നലെ  വൈകിട്ട് കണ്ണൂര്‍ താഴെചൊവ്വയില്‍ വെച്ചായിരുന്നു മര്‍ദ്ദനം.

സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദനം. സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം സ്റ്റീല്‍ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in