Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ സ്ക്വാഡ്; കോഴിക്കോടിന് രണ്ടാം സ്ഥാനം

കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ സ്ക്വാഡ്; കോഴിക്കോടിന് രണ്ടാം സ്ഥാനം
  കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ ജില്ല. കിരീട പോരാട്ടത്തില്‍ കോഴിക്കോട് ജില്ലയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് കണ്ണൂർ സ്ക്വാഡ് കലാകിരീടം സ്വന്തമാക്കിയത്. 952 പോയിന്‍റ് നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണ്ണക്കപ്പിൽ മുത്തമിട്ടത്. കണ്ണൂരിന്‍റെ 4-ാം കിരീട നേട്ടമാണിത്. കോഴിക്കോട് - 949 പോയിന്‍റുകളോടെ രണ്ടാം സ്ഥാനവും പാലക്കാട് 938 പോയിന്‍റുകളോടെ മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്. അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പോയിന്‍റ് നില: തൃശൂർ 925 മലപ്പുറം 913 കൊല്ലം 910 എറണാകുളം 899 തിരുവനന്തപുരം 870 ആലപ്പുഴ 852 കാസർകോട് 846 കോട്ടയം 837 വയനാട് 818 പത്തനംതിട്ട 774 ഇടുക്കി 730  

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in