Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: അന്വേഷണസംഘത്തെ വെല്ലുവിളിച്ചു, ലഹളയ്ക്ക് ശ്രമിച്ചു; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: അന്വേഷണസംഘത്തെ വെല്ലുവിളിച്ചു, ലഹളയ്ക്ക് ശ്രമിച്ചു; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നല്‍കിയ ഹര്‍ജിയില്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.

കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. ജിതിന്‍ ഫെയ്‌സ്ബുക്കിലൂടെ അന്വേഷണ സംഘത്തെ പരസ്യമായി വെല്ലുവിളിച്ചെന്നും, പ്രദേശത്ത് ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കേസില്‍ ഉള്‍പ്പെട്ട മറ്റൊരു ഡിവൈഎഫ്‌ഐ നേതാവായ റിബേഷ് രാമകൃഷ്ണന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയും ഇന്ന് വിധി പറയും. 

Related articles

See all
Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Save your stories

Sign in