Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ക്വാറന്‍റൈന്‍ സംവിധാനം താളം തെറ്റി, വേണ്ടത്ര പരിശോധനകള്‍ നടക്കുന്നില്ലെന്ന് കെ.മുരളീധരന്‍ എം.പി

സംസ്ഥാനത്ത് ക്വാറന്‍റൈന്‍ സംവിധാനം താളം തെറ്റി, വേണ്ടത്ര പരിശോധനകള്‍ നടക്കുന്നില്ലെന്ന് കെ.മുരളീധരന്‍ എം.പി
  തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറന്‍റൈന്‍ സംവിധാനം താളം തെറ്റിയെന്ന് കെ.മുരളീധരന്‍ എം.പി.  പല സ്ഥലങ്ങളിലും സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സൗകര്യമില്ല. വേണ്ടത്ര പരിശോധനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സര്‍ക്കാര്‍ ക്വാറന്‍റൈന്‍ പ്രതീക്ഷിച്ചെത്തുന്ന പ്രവാസികളെ  മണിക്കൂറുകളോളം കാത്തുനിർത്തി  രോഗം പകരാനുള്ള സാധ്യത ഉണ്ടാക്കുകയാണ്. സമരക്കാരില്‍ നിന്നാണ് തലസ്ഥാനത്ത് പൊലീസുകാരന് രോഗം പകര്‍ന്നത് എന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍റെ പ്രസ്താവന സ്വന്തം പരാജയം മറച്ചു വയ്ക്കാനാണെന്നും  അദ്ദേഹം ആരോപിച്ചു. ഏത് സമരക്കാരില്‍ നിന്നാണ് പൊലീസിന് രോഗം ബാധിച്ചതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്ക് ഇത് വരെ രോഗം വന്നിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. https://www.facebook.com/JaihindNewsChannel/videos/321467469252519

Related articles

See all
Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Popular News

മാധ്യമപ്രവർത്തകൻ NRS ബാബുവിന്റെ സ്മരണയിൽ 'വഴിയും വഴികാട്ടിയും' പുസ്തകം പ്രകാശനം ചെയ്തു; എം...

Save your stories

Sign in