Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രതികളെ ഒളിപ്പിക്കുന്നതുപോലും പരസ്പരം ആലോചിച്ച്'; സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് കെ മുരളീധരന്‍ എംപി

'പ്രതികളെ ഒളിപ്പിക്കുന്നതുപോലും പരസ്പരം ആലോചിച്ച്'; സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് കെ മുരളീധരന്‍ എംപി
  കോഴിക്കോട് : കണ്ണൂർ പിണറായിലെ വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം.പി. സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാര സജീവമാണ്. അതിന്‍റെ തെളിവാണ് പിണറായിയിലെ സംഭവം. പ്രതികളെ ഒളിപ്പിക്കുന്നതു പോലും സിപിഎമ്മും ബിജെപിയും ഒരുമിച്ച് ആലോചിച്ചാണ്. പോലീസിനകത്ത് സിപിഎം ഗുണ്ടകൾ ഉണ്ട്. അവരാണ് നാഭിക്ക് ചവിട്ടുന്നത്. പോലീസിൽ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ല. മുസ്‌ലിം ലീഗിനെ അശേഷം സംശയമില്ലെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് വ്യക്തമാക്കി. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിണറായിലെ പാര്‍ട്ടിഗ്രാമത്തില്‍ സിപിഎം പ്രവർത്തകന്‍റെ വീട്ടിൽ ഒളിവിൽ കഴിയവെ പിടികൂടിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കെ മുരളീധരന്‍ എംപിയുടെ രൂക്ഷ വിമര്‍ശനം.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in