Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നെയ്യാറ്റിൻകര കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമെന്ന് കെ.മുരളീധരൻ

നെയ്യാറ്റിൻകര കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമെന്ന് കെ.മുരളീധരൻ
K-Muraleedharan നെയ്യാറ്റിൻകര വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന്  കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ കെ മുരളീധരൻ. ഡി.വൈ.എസ്.പിയുടെ മരണം ദൗർഭാഗ്യകരമായ സംഭവമാണ്. കേസ് തേച്ച് മായ്ച്ച് കളയാനാണ് സർക്കാർ ശ്രമമെന്നും ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച മറയ്ക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. https://www.youtube.com/watch?v=pU4MP10xOak

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in