Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.സി. വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണഗാനം പ്രകാശനം ചെയ്തു; ആവേശമായി സ്റ്റീഫന്‍ ദേവസ്സിയുടെ സോളോ പെർഫോമന്‍സ്

കെ.സി. വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണഗാനം പ്രകാശനം ചെയ്തു; ആവേശമായി സ്റ്റീഫന്‍ ദേവസ്സിയുടെ സോളോ പെർഫോമന്‍സ്
  ആലപ്പുഴ: യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്‍റെ പ്രകാശനം ആലപ്പുഴ ചില്ല ആർട് കഫേയിൽ നടന്നു. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ് ഗാനങ്ങൾ പുറത്തിറക്കിയത്. പിന്നാലെ സ്റ്റീഫന്‍ ദേവസിയുടെ സോളോ പെർഫോമന്‍സും അരങ്ങേറി. രാജീവ് ആലുങ്കലാണ് ഗാനത്തിന്‍റെ രചന നിർവഹിച്ചത്. എന്നും ഒരു സഹോദരനെപ്പോലെ തന്‍റെയൊപ്പമുള്ള രാജീവ് ആലുങ്കല്‍ തനിക്കായി ഗാനങ്ങൾ രചിച്ചത് ഏറെ സന്തോഷം പകരുന്നതാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരളത്തിന്‍റെ സംഗീത സദസുകളിലെ അവിഭാജ്യഘടകമായി മാറിയ പുതുതലമുറയുടെ കലാകാരൻ സ്റ്റീഫൻ ദേവസ്സിക്കും അദ്ദേഹം തന്‍റെ നന്ദി അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, രാഷ്ട്രീയ കാര്യസമിതി അംഗം എം. ലിജു, യുഡിഎഫ് ചെയർമാൻ എ.എം. നസീർ, ആലപ്പി അഷറഫ് എന്നിവരും ഓഡിയോ പ്രകാശനത്തില്‍ പങ്കെടുത്തു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in