Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തങ്ങളുടെ സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല; ബിജെപിക്ക് വേണ്ടി ഇ.പി. ജയരാജന്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നുവെന്ന് കെ.സി. വേണുഗോപാല്‍

തങ്ങളുടെ സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല; ബിജെപിക്ക് വേണ്ടി ഇ.പി. ജയരാജന്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നുവെന്ന് കെ.സി. വേണുഗോപാല്‍
ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.  ബിജെപിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യേണ്ട ജോലിയാണോ എല്‍ഡിഎഫ് കണ്‍വീനര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടെ സ്ഥാനാർഥികൾ എല്ലാം മികച്ചവരാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല. അപ്പോഴാണ് ഇ.പി. ജയരാജൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ എൽഡിഎഫും  ബിജെപിയും തമ്മിലാണെന്ന് മത്സരമെന്ന്  ഇ.പി. ജയരാജൻ പറയുന്നു. എന്നാല്‍ ഈ പറയുന്നതിന്‍റെ അടിസ്ഥാനം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ. എല്ലാം കൂട്ടി വായിക്കുമ്പോൾ എന്താണ് നടക്കുന്നതെന്ന്  ആളുകൾക്കു മനസ്സിലാകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in