Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിന്‍റേത് നാടക സമരം; ബിജെപിയെ എതിർക്കാൻ ശക്തിയുള്ളത് കോൺഗ്രസിനെന്ന് കെ.സി.വേണുഗോപാൽ

കേരളത്തിന്‍റേത് നാടക സമരം; ബിജെപിയെ എതിർക്കാൻ ശക്തിയുള്ളത് കോൺഗ്രസിനെന്ന് കെ.സി.വേണുഗോപാൽ
കേരളത്തിന്‍റേത് നാടക സമരമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി. കേന്ദ്രം കേരളത്തോട് ചെയ്യുന്നത് ന്യായമാണ് എന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. മോദി ചെയ്യുന്ന തെറ്റായ കാര്യങ്ങൾക്ക് എല്ലാം ഞങ്ങളും എതിരാണ്. അതിനെതിരെ ഈ രീതിയിൽ ഉള്ള നാടക സമരം അല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ നട്ടെല്ലോടെ ബിജെപിയെ എതിർക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസ് പ്രതിരോധത്തിൽ അല്ല . ബിജെപിയെ എതിർക്കാൻ ശക്തിയുള്ളത് കോൺഗ്രസിനാണ്. നരേന്ദ്ര മോദി പാർലമെൻ്റിൽ മൂന്ന് മണിക്കൂർ സംസാരിച്ചതും കോൺഗ്രസിന് എതിരെ ആണെന്നും കെസി വേണുഗോപാൽ എം പി പറഞ്ഞു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in