Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജി. മഹാദേവന്‍ അന്തരിച്ചു; ദ ഹിന്ദു സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജി. മഹാദേവന്‍ അന്തരിച്ചു; ദ ഹിന്ദു സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു
G-Mahadevan-The-Hindu ദ ഹിന്ദു ദിനപത്രം തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ ജി മഹാദേവന്‍ അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മഹാദേവന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മഹാദേവന്‍റെ നിര്യാണം മാധ്യമ ലോകത്തിന് കനത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in