Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയ്ഹിന്ദ് ടി വിയ്ക്ക് അബുദാബി പൊലീസിന്‍റെ ആദരം

ജയ്ഹിന്ദ് ടി വിയ്ക്ക് അബുദാബി പൊലീസിന്‍റെ ആദരം
JaihindTV-Award അബുദാബി : ഗള്‍ഫ് മേഖലയിലെ മികച്ച പൊലീസ് സേനകളില്‍ ഒന്നായ അബുദാബി പൊലീസ്, ജയ്ഹിന്ദ് ടി വിയെ ആദരിച്ചു. 2018 വര്‍ഷക്കാലത്തെ മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കാണ് ഈ രാജ്യാന്തര അംഗീകാരം. അബുദാബി പൊലീസ് മേജര്‍ ജനറല്‍ സലിം ഷാഹീന്‍ അല്‍ നുഐമിയില്‍ നിന്ന്, ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എല്‍വിസ് ചുമ്മാര്‍, പ്രശംസാപത്രം ഏറ്റുവാങ്ങി. നേരത്തെ, ദുബായ്, ഷാര്‍ജ പൊലീസ് സേനകളുടെ അംഗീകാരത്തിനും ജയ്ഹിന്ദ് ടിവിയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. https://youtu.be/cFi2HBnT9Q0

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Latest News

BREAKING: കോവിഡ് ആശങ്ക: യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി

Latest News

കോവിഡ് 19: ഖത്തറില്‍ വ്യവസായ മേഖല അടച്ചു; രണ്ടാഴ്ചത്തേയ്ക്ക് റോഡുകള്‍ക്ക് പൂട്ടിട്ടു

Save your stories

Sign in