Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ജയ്ഹിന്ദ് ടി.വി ഡയറക്ടറും പ്രവാസി വ്യവസായിയുമായ സജീവ് പി.കെയുടെ മാതാവ് കൊല്ലത്ത് നിര്യാതയായി

ജയ്ഹിന്ദ് ടി.വി ഡയറക്ടറും പ്രവാസി വ്യവസായിയുമായ സജീവ് പി.കെയുടെ മാതാവ് കൊല്ലത്ത് നിര്യാതയായി
കൊല്ലം : ജയ്ഹിന്ദ് ടി.വി ഡയറക്ടറും ദുബായ് കേന്ദ്രമായ അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ സജീവ് പി.കെയുടെ മാതാവ് കൊല്ലം പൂയപ്പിള്ളി പെഴുവിള വീട്ടിൽ തങ്കമ്മ കൊച്ചുമ്മൻ അന്തരിച്ചു. 78 വയസായിരുന്നു. സംസ്കാരം ബുധനാഴ്ച നടക്കും. ശവസംസ്കാര ശുശ്രൂഷ 1.30 ന് ഭവനത്തിലും തുടർന്ന് രണ്ട് മണിക്ക് പൂയപ്പള്ളി സെന്‍റ് തോമസ് മാർത്തോമാ പള്ളിയിലും നടക്കും. കൊല്ലം മെഡ്സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. പരേതയ്ക്ക് നാല് മക്കളുണ്ട്. സാം കുട്ടി ടി.കെ ( അരോമ, ദുബായ്), അനിൽ പി.കെ ( അരോമ, ദുബായ്), സുജ ജയിംസ് എന്നിവരാണ് മറ്റ് മക്കൾ. ലാലി, സിജിൽ, ആൻ ( അരോമ ഇന്ത്യ, എം.ഡി) ജയിംസ് (ബിസിനസ്) എന്നിവരാണ് മരുമക്കൾ. നിര്യാണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , ജയ്ഹിന്ദ് ടി.വി എം.ഡിയും യു.ഡി.എഫ് കൺവീനറുമായ എം.എം ഹസൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

മുന്‍ പ്രവാസി, എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച...

Save your stories

Sign in