Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം ഭരിക്കുന്ന ഊരൂട്ടമ്പലം ബാങ്കിലും വ്യാപക ക്രമക്കേട്; നിക്ഷേപകരുടെ വ്യാജ ജാമ്യപത്രം ഉണ്ടാക്കി തട്ടിപ്പ്

സിപിഎം ഭരിക്കുന്ന ഊരൂട്ടമ്പലം ബാങ്കിലും വ്യാപക ക്രമക്കേട്; നിക്ഷേപകരുടെ വ്യാജ ജാമ്യപത്രം ഉണ്ടാക്കി തട്ടിപ്പ്
  തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണബാങ്കിനു പിന്നാലെ സിപിഎം ഭരിക്കുന്ന ഊരൂട്ടമ്പലം സർവീസ് സഹകരണബാങ്കിലും വ്യാപക ക്രമക്കേടും തട്ടിപ്പും. നിക്ഷേപകരുടെ വ്യാജ ജാമ്യപത്രം ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ബന്ധുക്കൾക്ക് വൻ തുകകൾ വായ്പ നൽകി എന്ന പരാതിയും ഉയർന്നിട്ടുണ്ട്. കോടികളുടെ തട്ടിപ്പ് നടന്ന കണ്ടല സർവീസ് സഹകരണ ബാങ്കിന് ഏറെ അകലെയല്ലാത്ത ഊരൂട്ടമ്പലം ബാങ്കിനെതിരെയാണ് ഇപ്പോള്‍ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in