Logo
CHANGE MODE
Fri, Jun 05, 2026 • 02:39 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഐ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് ഇന്ന് തുടക്കം; ഗോകുലം കേരള എഫ് സി - മുഹമ്മദൻ സ്പോർട്ടിങ്ങിനെ നേരിടും.


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 12, 2022
1 min read Updated: June 05, 2026
Share:

ഐ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് ഇന്ന് തുടക്കം; ഗോകുലം കേരള എഫ് സി - മുഹമ്മദൻ സ്പോർട്ടിങ്ങിനെ നേരിടും.
മലപ്പുറം: ഐ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് ഇന്ന് തുടക്കം. ഉദ്ഘാടന മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ് സി -കൊല്‍ക്കത്തന്‍ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിങ്ങിനെ നേരിടും. വൈകിട്ട് നാലരക്ക് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഐ ലീഗ് മത്സരങ്ങൾ ഇത്തവണ ഹോം എവേ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനൊന്നു ഹോം മത്സരങ്ങളിൽ ഗോകുലത്തിന്‍റെ ആറു മത്സരങ്ങൾ മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. കഴിഞ്ഞ രണ്ടു വർഷമായി ഐ ലീഗ് ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി. ഇത്തവണ കപ്പ് നിലനിർത്തി ഹാട്രിക് നേടുന്നതിനൊപ്പം ഐ എസ് എലിലേക്കുള്ള പ്രവേശനം നേടുക കൂടിയാണ് ക്ലബ്ബിന്‍റെ ലക്ഷ്യം. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയും അടച്ചിട്ട മൈതാനങ്ങളിലായിരുന്നു ഐ ലീഗ് മത്സരങ്ങള്‍. അതിനാല്‍ ഇത്തവണ കാണികളുടെ വലിയ പിന്തുണ പയ്യനാട് സ്റ്റേഡിയത്തിലുണ്ടാം എന്നാണ് പ്രതീക്ഷ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10