Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ഗുരുതരമായ വൃക്ക രോഗം തളർത്തിയ ശരീരവും മനസ്സുമായി ശ്രീകുമാരി എന്ന വീട്ടമ്മ

ഗുരുതരമായ വൃക്ക രോഗം തളർത്തിയ ശരീരവും മനസ്സുമായി ശ്രീകുമാരി എന്ന വീട്ടമ്മ
ഗുരുതരമായ വൃക്ക രോഗം തളർത്തിയ ശരീരവും മനസ്സുമായി മരുന്നിനും നിത്യവൃത്തിക്കും വഴിയില്ലാതെ കരുണ തേടുകയാണ് കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയായ ശ്രീകുമാരി എന്ന വീട്ടമ്മ. അമിതമായ ശരീരഭാരം ഡയലിസിസിന് തടസ്സമായതോടെ വിലകൂടിയ മരുന്നുകൾ ഉപയോഗിച്ചുള്ള ഇഞ്ചക്ഷനാണ് ഈ അമ്മയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ഇതിന് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണിവർ. https://youtu.be/8MZ6uCnl9YI  

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

കേരളം നടുങ്ങിയ കൊലപാതകം: ഡോ. വന്ദന ദാസ് വധക്കേസിന്‍റെ വിധി ഇന്ന്

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Save your stories

Sign in