Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരത്ത് കനത്ത മഴ; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. അടുത്ത ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. അതിശക്തമായ മഴയാണ് രാത്രി മുതൽ തിരുവനന്തപുരത്ത് ലഭിക്കുന്നത്. ഇതേത്തുടർന്ന് നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകൾ തുറന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുലാവർഷം എത്തി എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പരക്കെ ലഭിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in