സംസ്ഥാനത്ത് കനത്ത ചൂട്; കൃത്യമായ ഇടവേളകളിൽ ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
Jaihind TV News Report
Jaihind TV Web Desk
February 17, 2024
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് താപനില. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണം.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടേണ്ട ചൂട് ഫെബ്രുവരിയിൽ തന്നെ അനുഭവപ്പെടുകയാണ്. വെയിലത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നു വരെ ജോലി സമയം ക്രമീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൃത്യമായ ഇടവേളകളിൽ ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10