Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോൺഗ്രസ് വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടുക്കുന്നം ഏലായിൽ കൊയ്ത്തുത്സവം

കോൺഗ്രസ് വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടുക്കുന്നം ഏലായിൽ കൊയ്ത്തുത്സവം
തിരുവനന്തപുരം : കോൺഗ്രസ് വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടുക്കുന്നം ഏലായിൽ കൊയ്ത്തുത്സവം നടത്തി. കെ.പി.സി.സി സെക്രട്ടറി രമണി പി നായർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഡി സനൽ കുമാർ, അഡ്വ. വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ, സുജിത്ത് എസ് കുറുപ്പ്, ബിനു എസ് നായർ, കീഴായിക്കോണം അജയൻ, നെല്ലനാട് ചന്ദ്രശേഖരൻ നായർ, ശശിധരൻ നായർ, നെല്ലനാട് ഹരി, രഞ്ജിത്ത് വലിയകട്ടയ്ക്കൽ, എസ്.എസ് ശ്രീലാൽ, അനൂപ്, തുടങ്ങിയവർ നേതൃത്വം നൽകി. https://www.youtube.com/watch?v=lkXn43l6Hco

Related articles

See all
Kerala

അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Kerala

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Save your stories

Sign in