Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Viral News

പഠനം സംഗീതസാന്ദ്രമാക്കി ഒരു ഇംഗ്ലീഷ്‌ അധ്യാപകൻ - ഹരീന്ദ്രൻ

പഠനം സംഗീതസാന്ദ്രമാക്കി ഒരു ഇംഗ്ലീഷ്‌ അധ്യാപകൻ - ഹരീന്ദ്രൻ
വ്യത്യസ്തമായ രീതിയിൽ വിദ്യാർത്ഥികളെ പാഠഭാഗങ്ങൾ പഠിപ്പിച്ച് ശ്രദ്ധേയനായ ഒരു അദ്ധ്യാപകൻ കണ്ണൂർ തളിപ്പറമ്പിലുണ്ട്. തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് കോളേജിലെ അധ്യാപകനായ ഹരീന്ദ്രനാണ് വേറിട്ട രീതിയിൽ ക്ലാസെടുത്തുകൊണ്ട് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറിയിരിയിരിക്കുന്നത്. പുല്ലാങ്കുഴൽ വായിച്ച് കൊണ്ട് ഇംഗ്ലീഷ്‌ ക്ലാസെടുത്ത് പഠനം സംഗീതസാന്ദ്രമാക്കുകയാണ് ഈ അധ്യാപകൻ.   https://youtu.be/ohEECvc-Eg0  

Related articles

See all
Popular News

'ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നത് സത്യം; കളിയാക്കേണ്ട': തുറന്ന് പറഞ്ഞ് മുഖ്യമന്ത...

Popular News

സ്കൂളുകളിൽ 'തൂഫാൻ ഐ' സിസിടിവി നിരീക്ഷണം; ലഹരി നിർമാർജനത്തിന് 'ഓപ്പറേഷൻ തൂഫാനെന്ന് ആഭ്യന്ത...

Popular News

വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര...

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Save your stories

Sign in