Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം നേതാവിനെതിരെ പീഡന പരാതി; സിപിഐ പ്രവർത്തകയുടെ പരാതിയില്‍ കേസ്

സിപിഎം നേതാവിനെതിരെ പീഡന പരാതി; സിപിഐ പ്രവർത്തകയുടെ പരാതിയില്‍ കേസ്
കോഴിക്കോട്: സിപിഎം പഞ്ചായത്തംഗത്തിനെതിരെ പീഡന പരാതിയുമായി സിപിഐ വനിതാ നേതാവ്. ചെറുവണ്ണൂർ പഞ്ചായത്ത്9-ാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ കെ.പി ബിജുവിനെതിരെയാണ് പരാതി. വനിതാ നേതാവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തു. പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പരാതിയിൽ മേപ്പയൂർ പൊലീസ് കെ.പി ബിജുവിനെതിരെ പീഡനക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ചെറുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ബിജു പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സിപിഐ വനിതാ നേതാവ് പോലീസിന് നൽകിയ മൊഴി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സിപിഐ നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് വനിതാ നേതാവ് പരാതി നൽകിയതെന്നാണ് സൂചന.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in