Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മന്ത്രി മണിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസെടുക്കണം: ഡീൻ കുര്യാക്കോസ്

മന്ത്രി മണിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസെടുക്കണം: ഡീൻ കുര്യാക്കോസ്
Dean-Kuriakose-YC_President സനൽകുമാറിന്റെ കുടുംബത്തോട് മാടമ്പിത്തരം കാണിച്ച മന്ത്രി എം.എം. മണിയെ സര്‍ക്കാര്‍ നിലക്കുനിർത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. സർക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവപൂർണ്ണം ജോലി നൽകുന്ന റൂൾ 39 നിയമവിരുദ്ധമായി ഉപയോഗിച്ച് മന്ത്രി എ.കെ ബാലന്റെ എ.പി.എസ് ആയിരുന്ന മണിഭൂഷനെ കിർത്താഡ്സിൽ അസി. റിസർച്ചറായി നിയമിച്ചത് ഈ അടുത്ത നാളിലാണ്. അടിയന്തിര സാഹചര്യം പരിഗണിച്ച് സർവീസിൽ ജോലിയും, ധന സഹായവും നൽകേണ്ട സർക്കാർ അതു നിഷേധിച്ചപ്പോൾ, 2 കുട്ടികളുമായി സമരം ചെയ്യുന്ന വീട്ടമ്മയായ സനൽ കുമാറിന്റെ ഭാര്യയ്ക്കെതിരെ പുലയാട്ടു നടത്തിയ മന്ത്രി മണിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസെടുക്കണം -ഡീന്‍ കൂര്യാക്കോസ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in