'ഗവർണറും സർക്കാരും തമ്മിൽ കാവിവത്കരണവും കമ്യൂണിസ്റ്റ്‌വത്കരണവും തമ്മിലുള്ള പോരാട്ടം': കെ മുരളീധരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
October 25, 2022
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിൽ കാവിവത്കരണവും കമ്യൂണിസ്റ്റ്‌വത്കരണവും തമ്മിലുള്ള പോരാട്ടമെന്ന് കെ മുരളീധരൻ എംപി. ചെപ്പടിവിദ്യയും പിപ്പിടി വിദ്യയും മാറ്റിവെച്ച് പ്രശ്‌നം പരിഹരിക്കാൻ രണ്ടു കൂട്ടരും തയാറാകണമെന്നും തെരുവ് യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖല തകരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഭരണഘടനാ അതിർത്തി കല്‍പിച്ചിട്ടുണ്ടെന്നും അതിനപ്പുറം പോകാൻ ഗവർണർ രാജാവല്ലെന്നും കെ മുരളീധരൻ എംപി തിരുവനന്തപുരത്ത് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10