Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇനി എല്ലാ ദിവസവും മദ്യം ലഭിക്കും; ഒന്നാം തീയതി മദ്യം ലഭ്യമാക്കാന്‍ സർക്കാർ തീരുമാനം; പുതിയ മദ്യനയം അടുത്ത മാസം?

ഇനി എല്ലാ ദിവസവും മദ്യം ലഭിക്കും; ഒന്നാം തീയതി മദ്യം ലഭ്യമാക്കാന്‍ സർക്കാർ തീരുമാനം; പുതിയ മദ്യനയം അടുത്ത മാസം?
സംസ്ഥാനത്ത് മദ്യം യഥേഷ്ടമാക്കാൻ സർക്കാർ നീക്കം. ഒന്നാം തിയതികളിൽ മദ്യം ലഭ്യമാക്കാൻ നടപടിയെടുത്തേക്കും. അന്തിമ തീരുമാനം എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം. ഫെബ്രുവരിയിലെ മദ്യനയത്തിൽ അന്തിമ തീരുമാനമെന്ന് എക്‌സൈസ് മന്ത്രി അറിയിച്ചു. എല്ലാ മാസവും ഒന്നാംതീയതി ബിവറേജസ്/കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണു സർക്കാർ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും. ശമ്പളദിവസം കണക്കിലെടുത്താണു പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്. ഇ.കെ. നായനാർ സർക്കാരിൽ ടി. ശിവദാസമേനോൻ എക്സൈസ് മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനമാണു പിണറായി സർക്കാർ തിരുത്തുന്നത്.

Related articles

See all
Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Save your stories

Sign in