Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SHOCKING NEWS: കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സി.പി.എമ്മുകാര്‍ തീവെച്ചു നശിപ്പിച്ചു

SHOCKING NEWS: കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സി.പി.എമ്മുകാര്‍ തീവെച്ചു നശിപ്പിച്ചു
കാസര്‍കോട് വീണ്ടും സി.പി.എം ആക്രമണം. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗം ചേര്‍ന്ന വീട് തീവെച്ച് നശിപ്പിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ 72-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി യോഗം ചേര്‍ന്ന ഇട്ടിക്കല്‍ ജോസിന്റെ വീടാണ് സി.പി.എം പ്രവര്‍ത്തകര്‍ തീ വെച്ച് നശിപ്പിച്ചത്. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗം ചേര്‍ന്നതാണ് സി.പി.എമ്മാരെ പ്രകോപിപ്പിച്ചത്. രൂപീകരണ യോഗത്തിന് പോയ വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in