Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗോലി മാരൊ എന്നത് ബിജെപിക്കാരുടെ ദേശീയ ഗാനമായി മാറി : പി.സി.വിഷ്ണുനാഥ്

ഗോലി മാരൊ എന്നത് ബിജെപിക്കാരുടെ ദേശീയ ഗാനമായി മാറി : പി.സി.വിഷ്ണുനാഥ്
ഗോലി മാരൊ എന്നത് ബിജെപിക്കാരുടെ ദേശീയ ഗാനമായി മാറിയതായി കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്. കൊൽക്കത്തയിലെ അമിത് ഷായുടെ റാലിയിൽ മുഴങ്ങിക്കേട്ടത് ഗോലി മാരോ എന്നാണ്. സ്വാതന്ത്ര്യം ചോദിക്കുന്നവനെ വെടിയുണ്ട കൊണ്ട് നേരിടണം എന്നാണ് ബി ജെ പിക്കാർ പറയുന്നത്. ഇതു തന്നെയാണ് ജാലിയൻവാലാബാഗിൽ കേണൽ ഡയറും പറഞ്ഞത്. രാജ്യത്ത് അപകടകരമായ ഫാസിസം വളരുന്നതായും പി സി.വിഷ്ണുനാഥ് കണ്ണുരിൽ പറഞ്ഞു. ഡൽഹിയിലെ കലാപങ്ങൾക്കെതിരെയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. [embed]https://www.facebook.com/JaihindNewsChannel/videos/930933777363945/[/embed]

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Save your stories

Sign in