Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിന്‍റെ വ്യാജപ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി

സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിന്‍റെ വ്യാജപ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി
  സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് തന്റെ മരുമകളാണെന്ന തരത്തില്‍ സിപിഎം സൈബറിടങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സ്വപ്‌ന സുരേഷിനെ തനിക്കോ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ രാജ്യദ്രോഹക്കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/thampanoorravi/posts/2712448369076086

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in