Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| സ്വര്‍ണപ്പാളി വിവാദം: 'സര്‍ക്കാരിന് ഗുരുതര വീഴ്ച; മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല'-രമേശ് ചെന്നിത്തല

RAMESH CHENNITHALA| സ്വര്‍ണപ്പാളി വിവാദം: 'സര്‍ക്കാരിന് ഗുരുതര വീഴ്ച; മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല'-രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഭക്തര്‍ ആശങ്കയിലാണ്. മുഖ്യമന്ത്രി മൗനം തുടരുകയാണ്. ശബരിമലയിലെ തട്ടിപ്പില്‍ നിയമനടപടി സ്വീകരിക്കണം. തട്ടിപ്പില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരും ദേവസ്വം ബോര്‍ഡും വിവാദത്തില്‍ മറുപടി നല്‍കണം. മാനുവല്‍ ലംഘിച്ചുവെന്ന് തെളിഞ്ഞിരിക്കുകയാണ്. 42 കിലോ സ്വര്‍ണം ചെന്നൈയില്‍ കൊണ്ടുപോകാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും തിരികെ കൊണ്ടുവന്നപ്പോള്‍ 4 കിലോ സ്വര്‍ണം നഷ്ടമായത് എങ്ങനെയെന്നും അന്വേഷിക്കണമെന്നും അ്‌ദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in