Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Alappuzha| ഗേറ്റ് തലയില്‍ വീണു; ഒന്നര വയസുകാരന്‍ മരിച്ചു

Alappuzha| ഗേറ്റ് തലയില്‍ വീണു; ഒന്നര വയസുകാരന്‍ മരിച്ചു
ആലപ്പുഴ: ഗേറ്റ് തലയില്‍ വീണ് പരിക്കേറ്റ ഒന്നര വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. വൈക്കം ടി.വി. പുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയന്‍ അശ്വതി ദമ്പതികളുടെ മകന്‍ റിഥവ്‌ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബര്‍ 23) ആലപ്പുഴ പഴവീടിലുള്ള അമ്മയുടെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ഗേറ്റ് അടയ്ക്കുന്നതിനിടെ അത് മറിഞ്ഞ് ഋദവിന്റെ തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഥവിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in