Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു


തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്‌സാണ്ടര്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. 

വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകള്‍ എത്തിയശേഷമായിരിക്കും സംസ്‌കാരം.

Related articles

See all
Popular News

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 'സർവീസ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു; കെട്ടിക്കിടക്കുന്ന ഫയല...

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

കെഎസ്ആർടിസിക്ക് ചരിത്രത്തിലാദ്യമായി വ്യക്തിഗത ബസ് സംഭാവന; 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ജ...

Popular News

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; പ്രതിവാര അവധിയും ജന്മദിന അവധിയും നിർബന്ധമാ...

Save your stories

Sign in