Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എറണാകുളം ജില്ലയിൽ 23 ലക്ഷത്തിന്റെ പ്രളയഫണ്ട് തട്ടിപ്പ് നടന്നുവെന്ന് ക്രൈംബ്രാഞ്ച്; കൂടുതൽ പേർക്ക് പണം ലഭിച്ചു

എറണാകുളം ജില്ലയിൽ 23 ലക്ഷത്തിന്റെ പ്രളയഫണ്ട് തട്ടിപ്പ് നടന്നുവെന്ന് ക്രൈംബ്രാഞ്ച്; കൂടുതൽ പേർക്ക് പണം ലഭിച്ചു
  കൊച്ചി: എറണാകുളം ജില്ലയിൽ 23 ലക്ഷത്തിന്റെ പ്രളയഫണ്ട് തട്ടിപ്പ് നടന്നുവെന്ന് ക്രൈംബ്രാഞ്ച്. മൂവാറ്റുപുഴ വിജിലൻസ് കോടതി മുമ്പാകെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ ഏഴ് അക്കൗണ്ടുകൾ വഴി കൂടുതൽ പേർക്ക് പണം ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അറസ്റ്റിലായ എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരനെന്നും ഇയാളെ ഏതാനും ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസിൽ വിഷ്ണുപ്രസാദിന്റെ സുഹൃത്ത് മഹേഷ്, സിപിഎം ലോക്കൽ കമ്മിറ്റി അംഗം നിഥിൻ, ഭാര്യ ഷിന്റു എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പങ്കാളികളായ സിപിഎം പ്രാദേശിക നേതാവ് എംഎം അന്‍വറും ഭാര്യയും ഒളിവിലാണ്.

Related articles

See all
Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Save your stories

Sign in