Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ALAPPUZHA| ചേര്‍ത്തലയില്‍ അഞ്ചു വയസുകാരന് അമ്മയുടെ ക്രൂര പീഡനം; അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ മൊഴി

ALAPPUZHA| ചേര്‍ത്തലയില്‍ അഞ്ചു വയസുകാരന് അമ്മയുടെ ക്രൂര പീഡനം; അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ മൊഴി
ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ചു വയസുകാരന് അമ്മയുടെ ക്രൂര പീഡനം. മുഖത്തും, കഴുത്തിനും അമ്മ സ്‌കെയില്‍ ഉപയോഗിച്ച് അടിച്ചെന്ന് കുട്ടി പറഞ്ഞു. കഴുത്ത് പിടിച്ച് ഞെരിച്ചെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ കഴുത്തിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി മൊഴി നല്‍കി. ചേര്‍ത്തല 15ാം വാര്‍ഡിലാണ് സംഭവം. സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരോടാണ് എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടി സ്‌കൂള്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. നിലവില്‍ കുട്ടിയെ ജില്ലാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചേര്‍ത്തല പൊലീസിലും ഇവര്‍ പരാതി നല്‍കി.

Related articles

See all
Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Save your stories

Sign in