Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ പോരാട്ടം തുടരും, ഒരു അന്വേഷണത്തെയും ഭയമില്ല: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ പോരാട്ടം തുടരും, ഒരു അന്വേഷണത്തെയും ഭയമില്ല: മാത്യു കുഴല്‍നാടന്‍ എംഎല്‍എ
  കല്‍പ്പറ്റ: തനിക്കെതിരെ എന്തുതരം ആക്രമണങ്ങൾ നടത്തിയാലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഏതുതരം അന്വേഷണത്തെയും ആക്രമണങ്ങളെയും നേരിടാൻ തയാറാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. നരേന്ദ്ര മോദി ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിക്കുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം കുടുംബത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം എത്തിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കൺവൻഷനിൽ സംസാരിക്കവെയാണ് മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in