വ്യാജപ്രചാരണങ്ങളെ പരമ പുച്ഛത്തോടെ തള്ളുന്നു: എന്‍. പീതാംബരക്കുറുപ്പ് | VIDEO
Jaihind TV News Report
Jaihind TV Web Desk
March 15, 2024
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വ്യാജ പ്രചാരണങ്ങളെ പരമ പുച്ഛത്തോടെ തള്ളുന്നതായി മുതിർന്ന
കോൺഗ്രസ് നേതാവും മുൻ എംപിയുമായ എൻ. പീതാംബര കുറുപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പ് സജീവമായതോടെ തന്നെ പിന്തുടർന്നു വേട്ടയാടുന്ന ശക്തികൾ വീണ്ടും രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.youtube.com/watch?v=HPgUGNLOkfI
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10