Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.മുരളീധരന്‍റെ പേരില്‍ വടകരയില്‍ സ്ഥാപിച്ച പ്രചരണ ബോർഡ് നശിപ്പിച്ചു

കെ.മുരളീധരന്‍റെ പേരില്‍ വടകരയില്‍ സ്ഥാപിച്ച  പ്രചരണ ബോർഡ് നശിപ്പിച്ചു
വടകര ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍റെ പ്രചരണാർത്ഥം ചിങ്ങപുരത്ത് സ്ഥാപിച്ച പ്രചരണ ബോർഡ് പട്ടാപ്പകൽ സാമുഹ്യ ദ്രോഹികൾ നശിപ്പിച്ചു.വടകരയിലെ ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ പരാജയഭീതി മൂലമാണ് ബോർഡ് നശിപ്പിച്ചത് എന്ന് മൂടാടി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ബോർഡ് നശിപ്പിച്ചവർക്കെതിരെ കേസ്സ് എടുത്ത് ശക്തമായ നടപടി വേണമെന്ന് വടകര പാർലമെന്‍റ് മണ്ഡലം ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ കൺവീനർ യു.രാജീവൻ മാസ്റ്റർ എന്നിവർ പോലീസിനോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in