Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആലപ്പുഴ പള്ളിക്കലില്‍ എട്ടു വയസ്സുകാരന് സൂര്യാതപമേറ്റു

ആലപ്പുഴ പള്ളിക്കലില്‍ എട്ടു വയസ്സുകാരന് സൂര്യാതപമേറ്റു
ആലപ്പുഴ: പള്ളിക്കലില്‍ കളിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുകാരന് സൂര്യാതപമേറ്റു. പള്ളിക്കല്‍ സ്വദേശികളായ ബാബുവിന്റെയും മഞ്ജുഷയുടെയും മകനും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മാധവ് ബാബുവിനാണ് പൊള്ളലേറ്റത്. ഞായറാഴ്ച പകല്‍ സമയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കളി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് തീപ്പൊള്ളലേറ്റതിന് സമാനമായ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടിക്ക് സൂര്യാതപമേറ്റതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. സംസ്ഥാനത്ത് പകല്‍ താപനില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in