Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അരിഞ്ഞു തള്ളും കട്ടായം'; കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ | VIDEO

'അരിഞ്ഞു തള്ളും കട്ടായം'; കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ | VIDEO
കൊലവിളി മുദ്രാവാക്യങ്ങളുമായി ഡി വൈ എഫ് ഐയുടെ പ്രകടനം. മലപ്പുറം നിലമ്പൂർ മൂത്തേടത്ത് പരസ്യമായി വധഭീഷണി മുഴക്കി ഡി വൈ എഫ് ഐ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂരിൽ എംഎസ്ഫ് പ്രവർത്തകൻ അരിയിൽ ശുക്കൂറിനെ കൊന്നത് പോലെ കൊല്ലും എന്നും ഭീഷണി എന്ന കൊലവിളിയുമായാണ് പഞ്ചായത്ത് സെക്രട്ടറി ഷഫീഖിന്‍റെ നേതൃത്വത്തിൽ ജൂൺ 18ന് നിലമ്പൂർ മൂത്തേടം ടൗണിൽ പ്രകടനം നടന്നത്. വാട്സ്ആപ് ഗ്രൂപ്പിൽ ഉണ്ടായ രാഷ്ട്രീയ തർക്കത്തെ തുടർന്നാണ് പ്രകടനം നടന്നതെന്നാണ് റിപ്പോർട്ട്. [embed]https://www.facebook.com/advtsiddiqueinc/videos/688500408658861/[/embed]

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Latest News

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Latest News

VIDEO : വള്ളിക്കുന്നില്‍ സംഘപരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണം; ലീഗ് പ്രവര്‍ത്തകനടക്കം രണ്ടു...

Save your stories

Sign in