Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ് : ദുബായില്‍ ഇനി രാവിലെ ആറ് മുതല്‍ രാത്രി 11 വരെ നിയന്ത്രണമില്ല ; പുതിയ നിയമം മെയ് 27 ബുധനാഴ്ച മുതല്‍

കൊവിഡ് : ദുബായില്‍ ഇനി  രാവിലെ ആറ് മുതല്‍ രാത്രി 11 വരെ നിയന്ത്രണമില്ല ; പുതിയ  നിയമം മെയ് 27 ബുധനാഴ്ച മുതല്‍
ദുബായിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് , മെയ് 27 ബുധനാഴ്ച മുതല്‍ വലിയ രീതിയിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ദിവസവും രാവിലെ ആറ് മുതല്‍ രാത്രി 11 വരെയുള്ള, എല്ലാതരം ബിസിനസുകള്‍ക്ക് ഇനി യാതൊരു തടസ്സവും ഉണ്ടാകില്ല. ഇതോടെ, രണ്ട് മാസത്തിലധികമായി തുടരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്കും , വിലക്കുകളും താല്‍ക്കാലികമായി ഇല്ലാതാകും. ദുബായ് കിരീടാവകാശി, ഷെയ്ഖ് ഹംദാന്‍ അധ്യക്ഷനായ, സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in